Course Type: Offline
ട്രേഡിങ്ങിൽ എപ്പോഴും ട്രെൻഡിങ്ങായ ആശയമാണ് SMART MONEY CONCEPT (SMC). ഈ സ്ട്രാറ്റജിയുടെ എല്ലാ ഭാഗവും വളരെ വിശദമായി ഹിസ്റ്ററിക്കൽ മാർക്കറ്റ് ചാർട്ടിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്ന കോഴ്‌സാണിത്.
Live Class
Materials
Exam
Practice
കാലപ്പഴക്കം ചെന്ന സ്ട്രാറ്റജികളും ഇൻഡിക്കേറ്ററുകളും ഉപയോഗിച്ച് ട്രേഡ് ചെയ്യുന്നതിന് പകരം ഫലപ്രദമായ ട്രേഡിങ്ങ് രീതികൾ അനുസരിച്ച് നല്ലൊരു പോർട്ട്ഫോളിയോ നിർമ്മിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഈ കോഴ്സ് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്.
എങ്ങനെയുള്ള ആളുകൾക്കാണ് ട്രേഡിങ്ങ് ചെയ്ത് പണമുണ്ടാക്കാൻ കഴിയുക, ഏതു രീതിയിൽ ട്രേഡ് ചെയ്യുന്നവരാണ് കൂടുതലും പണം നഷ്ടപ്പെടുത്തുന്നത് എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള ഒരു ട്രേഡിങ്ങ് ആശയം ആണ് SMART MONEY CONCEPT.
ഈ സ്ട്രാറ്റജി എന്താണെന്നും എന്തുകൊണ്ട് കൂടുതലാളുകൾ ഇത് ഉപയോഗിക്കുന്നുവെന്നും SMC ഉപയോഗിച്ച് എങ്ങനെ ലാഭകരമായി ട്രേഡ് എടുക്കാമെന്നുമുള്ള കാര്യങ്ങൾ വിശദമായി ഈ കോഴ്സിലൂടെ മനസിലാക്കാം.
No reviews available yet...