Course Type: Offline
ഫോറെക്സ് മാർക്കറ്റിൽ ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ലളിതമായ ബേസിക് ലെവൽ കോഴ്സ്.
Live Class
Materials
Exam
Practice
ജോലിയുടെ കൂടെ ട്രേഡ് ചെയ്യാൻ പറ്റാത്തവർക്കും, എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നറിയാതെ സംശയിച്ചു നിൽക്കുന്നവർക്കും ഏറ്റവും അനുയോജ്യമാണ് ഫോറെക്സ് ട്രേഡിങ്ങ്. 24 മണിക്കൂറും മാർക്കറ്റ് സജീവമായത് കൊണ്ടും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടുതലായത് കൊണ്ടും അനന്ത സാധ്യതകളാണ് ഫോറെക്സ് മാർക്കറ്റിൽ ഓരോ ട്രേഡറെയും കാത്തിരിക്കുന്നത്.
ഈ മാർക്കറ്റിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കൃത്യമായ പരിശീലനം ആവശ്യമാണ്. Forex Trading: A Beginner’s Guide എന്ന ഈ കോഴ്‌സിലൂടെ തുടക്കക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായി തന്നെ പഠിച്ചെടുക്കാം. അടിസ്ഥാന വിവരങ്ങൾ മുതൽ ഒരു ബ്രോക്കറുമായി ചേർന്ന് എങ്ങനെ അക്കൗണ്ട് തുടങ്ങാം, MT5 പ്ലാറ്റ്ഫോമിൽ എങ്ങനെ ട്രേഡ് എടുക്കാം തുടങ്ങിയ പ്രാക്ടിക്കൽ കാര്യങ്ങളിലും നിങ്ങൾക്ക് കൃത്യമായ അറിവ് ലഭിക്കും.
ഫോറെക്സ് മാർക്കറ്റിലെ ചതിക്കുഴികളും അനന്തസാധ്യതകളും.
മാർക്കറ്റിന്റെ പ്രവർത്തനരീതിയും സമയക്രമവും അതിനുള്ള കാരണവും.
മാർക്കറ്റിൽ എന്തൊക്കെ ട്രേഡ് ചെയ്യാം ?
ഒരു തുടക്കക്കാരൻ എത്ര Lot Size-ൽ ട്രേഡ് എടുക്കണം?
MT 5 എന്ന പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കണം, MT 5 ലെ Features എന്തൊക്കെ?
എങ്ങനെ ഒരു ട്രേഡ് Delete/Modify ചെയ്യാം?
ട്രേഡ് പേജിലെ ഓരോ കാര്യങ്ങളുടെയും സമ്പൂർണ വിശദീകരണം
ട്രേഡിങ്ങിലെ ചതിക്കുഴികളെഎങ്ങനെ ബുദ്ധിപരമായി കൈകാര്യം ചെയ്യാം?
എങ്ങനെ ഒരു നല്ല ബ്രോക്കറെ തിരഞ്ഞെടുക്കാം?
ലൈവ് അക്കൗണ്ട് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
No reviews available yet...