Course Type: Offline
മ്യൂച്വൽ ഫണ്ട്സിനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രവും ആധികാരികവുമായ കോഴ്സ്.
Live Class
Materials
Exam
Practice
മലയാളികൾ പൊതുവെ സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്വൽ ഫണ്ട്സ് എന്നിവയോട് മുഖം തിരിച്ചാണ് തങ്ങളുടെ ഫൈനാൻഷ്യൽ പ്ലാനിങ് നടത്താറുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം 14 മാത്രമാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കണക്കിൽ കേരളം കാര്യമായ പുരോഗതി കാണിക്കുന്നുണ്ട്. 2024-ൽ കേരളത്തിൽ നിന്നുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ മൊത്തം മൂല്യം 81,000 കോടി കടന്നിട്ടുണ്ട്.
ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്താനുള്ള കഴിവും സമയവും ഇല്ലാത്തവർക്ക് താരതമ്യേന റിസ്ക് കുറഞ്ഞ മ്യൂച്വൽ ഫണ്ടുകൾ സുരക്ഷിതവും ലളിതവുമായ നിക്ഷേപ മാർഗ്ഗമായി മാറുന്നു.
Mutual Fund Mastery എന്ന ഈ കോഴ്സിലൂടെ അടിസ്ഥാന വിവരങ്ങൾ മുതൽ നിങ്ങൾക്ക് സ്വയം എങ്ങനെ മികച്ച മ്യൂച്വൽ ഫണ്ട് കണ്ടെത്താം, Portfolio നിർമ്മിക്കാം, അതിന് വേണ്ടി ഉപയോഗിക്കുന്ന വിവിധ Tools എന്നിവ വിശദമായി മനസിലാക്കാം.
No reviews available yet...