Course Type: Offline
ഒരു Born Global Start-up പടുത്തുയർത്താൻ വെറും ആശയം മാത്രം പോരാ, ശാസ്ത്രീയമായ ഗവേഷണവും വേണം.
Live Class
Materials
Exam
Practice
IBM നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 90 ശതമാനം സ്റ്റാർട്ട്-അപ്പുകളും ആരംഭിച്ച് 5 കൊല്ലത്തിനുള്ളിൽ പ്രവർത്തനം നിർത്തിയെന്നുള്ള ഞെട്ടിക്കുന്ന കണക്കുണ്ട്. കൃത്യമായ Market Research, ആവശ്യം വേണ്ട Data കളുടെ അഭാവം, Insufficient Fund എന്നിവയാണ് സ്റ്റാർട്ട്-അപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
How To Develop A Sustainable Start-up എന്ന കോഴ്‌സിലൂടെ നിങ്ങളുടെ ആശയം എത്രത്തോളം Essential Parameters അനുസരിക്കുന്നുണ്ടെന്നും അതിനെ എങ്ങനെയാണ് Document ചെയ്യേണ്ടതെന്നും ഒരു മികച്ച Pitch deck എങ്ങനെ തയ്യാറാക്കാമെന്നും പഠിക്കാം.
Recorded classes
Materials
No reviews available yet...